ഉദ്ധവ് ദില്ലിയിലെത്തി... ആദ്യ കൂടിക്കാഴ്ച്ച മോദിയുമായി, എന്‍ആര്‍സിയില്ലെന്ന് ഉറപ്പ്, സോണിയയെ കാണും!
ദില്ലി: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ദില്ലിയിലെത്തി ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയതും ശ്രദ്ധേയമായി. സംസ്ഥാനത്ത് വിവിധ വിഷയങ്ങളില്‍ ശിവസേനയും സഖ്യത്തിന്റെ ഭാഗമായ എന്‍സിപിയും കോണ്‍ഗ്രസും രണ്ട് തട്ടില്‍ നില്‍ക്കുന്ന സമയത്താണ് ഈ കൂടിക്കാഴ്ച്ച. പ്രധാനമായും പൗരത്വ നിയമം, എന്‍ആര്‍സി എന്നിവയെ കുറിച്ചാണ് പ്രധാനമായും സംസാരിച്ചത്. നേരത്തെ
from Oneindia.in - thatsMalayalam News https://ift.tt/2wtkbAf
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2wtkbAf
via IFTTT