വനിത ജീവനക്കാരിയെ ഒന്നിലധികം തവണ പീഡിപ്പിച്ചു; മതപരിവർത്തനത്തിന് നിർബന്ധിച്ചു, യുവാവ് അറസ്റ്റിൽ!
വനിത ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. 49 വയസ്സുള്ള പേഴയ്ക്കാപ്പിള്ളി കുളിക്കാടൻകുഴിയിൽ അലിയാർ ആണ് അറസ്റ്റിലായത്. വിവാഹം വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്നും പ്രതി ആവശ്യപ്പെടുകയായിരുന്നു. നിരവധി തവണ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പോലീസിന് നൽകിയ പരാതി. അലിയൻസ് എല്ല ട്രാവൽ ഏജൻസി നടത്തുന്ന വ്യക്തിയാണ് അലിയാർ. അവിടെ ജോലി
from Oneindia.in - thatsMalayalam News https://ift.tt/2w9osZq
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2w9osZq
via IFTTT