' ദില്ലിയില്‍ നിന്ന് മുസ്ലിങ്ങളും ഇതരസംസ്ഥാന തൊഴിലാളികളും കൂട്ടത്തോടെ പലായനം ചെയ്യുകയാണ്'
ദില്ലി: ദില്ലി വര്‍ഗീയ സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയെന്ന് കേൾക്കുമ്പോൾ വിറളിപിടിക്കുന്നവരാണ് വടക്കുകിഴക്കൻ ദില്ലിയെ വർഗീയ കലാപത്തിൽ ചുട്ടെരിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയിൽ ഗുജറാത്തിൽ പടർന്നുപിടിച്ച വർഗീയ കലാപം വംശഹത്യയായി മാറിയ ചരിത്രത്തിന്‍റെ പകർപ്പാണ് ദില്ലിയില്‍ സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നും
from Oneindia.in - thatsMalayalam News https://ift.tt/381v3CL
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/381v3CL
via IFTTT