ട്രംപ് ഇന്നേ വരെ സസ്യാഹാരം കഴിക്കുന്നത് കണ്ടിട്ടില്ല, ഭക്ഷണത്തിന്റെ കാര്യത്തില്‍ ആശങ്കയുമായി യുഎസ്!!
ദില്ലി: ഇന്ത്യാ സന്ദര്‍ശനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭക്ഷണ ക്രമീകരണത്തില്‍ ആശങ്കയുണ്ടെന്ന് യുഎസ് അധികൃതര്‍. ഇന്ത്യയില്‍ സസ്യഭക്ഷണമാണ് ട്രംപിനായി ഒരുക്കുന്നത്. എന്നാല്‍ ട്രംപ് ജീവിതത്തില്‍ ഇതുവരെ സസ്യാഹാരം കഴിക്കുന്നത് കണ്ടിട്ടില്ലെന്ന് പ്രസിഡന്റ് ടീമിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. അതുകൊണ്ട് ഇന്ത്യയിലെ ഭക്ഷണത്തോട് അദ്ദേഹത്തിന്റെ ശരീരം എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലെന്നും ഇവര്‍ പറഞ്ഞു. ട്രംപ്
from Oneindia.in - thatsMalayalam News https://ift.tt/37Vsbac
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/37Vsbac
via IFTTT