ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഇന്ത്യയും യുഎസും ഒറ്റക്കെട്ട്,പാകിസ്താന്‍ യുഎസിന്‍റെ സുഹൃത്തെന്നും ട്രംപ്
അഹമ്മദാബാദ്: ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ഒന്നിച്ച് പോരാടുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. അതിര്‍ത്തി കേന്ദ്രമാക്കിയുള്ള തീവ്രവാദം ഇല്ലാതാക്കാന്‍ വാഷിംഗ്ടൺ പാകിസ്താനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ട്രംപ് പറഞ്ഞു. അഹമ്മദാബാദില്‍ മോട്ടേര സ്റ്റേഡിയത്തില്‍ പ്രസംഗിക്കുകയായിരുന്നു ട്രംപ്. ഇസ്ലാമിക ഭീകരവാദ ഭീഷണിയിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിൽ ഇന്ത്യയും അമേരിക്കയും ഒറ്റക്കെട്ടായ പോരാട്ടത്തിലാണ്. തന്‍റെ കീഴിൽ ഇസ്ലാമിക് സ്റ്റേറ്റിനെ നശിപ്പിക്കാൻ
from Oneindia.in - thatsMalayalam News https://ift.tt/2vXuGvE
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2vXuGvE
via IFTTT