ഹൗഡി മോദിയെ വെല്ലുന്ന നമസ്‌തെ ട്രംപ്; അണിനിരന്നത് ലക്ഷത്തിലധികം പേര്‍
അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ച് പങ്കെടുത്ത അഹമ്മദാബാദ് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പരിപാടിക്ക് എത്തിയത് ഒരു ലക്ഷത്തിലധികം പേര്‍. ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള സ്റ്റേഡിയം തിങ്ങിനിറഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണിത്. ട്രംപിനെ സ്വീകരിക്കുന്ന പരിപാടി നമസ്‌തെ ട്രംപ് എന്ന പേരിലാണ് സംഘടിപ്പിച്ചത്. മോദിയും ട്രംപും
from Oneindia.in - thatsMalayalam News https://ift.tt/2w0NwSB
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2w0NwSB
via IFTTT