രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചാല്‍ വെടിവെച്ച് കൊല്ലണം... മോദി നിയമം കൊണ്ടുവരണമെന്ന് ബിജെപി മന്ത്രി

ബംഗളൂരു: രാജ്യദ്രോഹ മുദ്രാവാക്യ വിളിക്കുന്നവരെ വെടിവെച്ച് കൊല്ലണമെന്ന വിവാദ പരാമര്‍ശവുമായി കര്‍ണാടക മന്ത്രി ബിസി പാട്ടീല്‍. കഴിഞ്ഞ ദിവസം സിഎഎ വിരുദ്ധ റാലിയില്‍ അമൂല്യ എന്ന പെണ്‍കുട്ടി പാക് അനുകൂല പരാമര്‍ശം നടത്തിയത് ചൂണ്ടിക്കാണിച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഇത്തരക്കാരെ വെടിവെച്ച് കൊല്ലുന്നതിനായി നിയമം കൊണ്ടുവരണമെന്നും പാട്ടീല്‍ ആവശ്യപ്പെട്ടു. പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിക്കുന്നവരെ അത്തരത്തിലാണ് നേരിടേണ്ടതെന്നും കര്‍ണാടക

from Oneindia.in - thatsMalayalam News https://ift.tt/3c3Ys26
via IFTTT
Next Post Previous Post