കൊറോണ വൈറസ്; ഗൾഫ് നാടുകളും ഭീതിയിൽ, ബഹ്റൈനിലും കുവൈത്തിലും വൈറസ് ബാധ സ്ഥിരീകരിച്ചു!
കുവൈത്ത് സിറ്റി: കൊറോണ വൈറസ് ഭീതിയിൽ ഗൾഫ് രാജ്യങ്ങളും. കൊറോണ വൈറസ് (കോവിഡ് -19) ബഹ്‌റൈനിലും കുവൈത്തിലും സ്ഥിരീകരിച്ചു. . കുവൈത്തില്‍ മൂന്ന് പേര്‍ക്കും ബഹ്‌റൈനില്‍ ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇറാനിലെ മശ്‌ഹദിൽ നിന്നു തിരിച്ചെത്തിച്ചവരിൽ മൂന്ന് പേർക്കാണ് കുവൈത്തിൽ പ്രാഥമിക പരിശോധനയിൽ കൊറോണ (കോവിഡ് 19 ) വൈറസ് ബാധ സ്ഥിരീകരിച്ചത്. 53
from Oneindia.in - thatsMalayalam News https://ift.tt/39ZQVzB
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/39ZQVzB
via IFTTT