മുൻ മന്ത്രി കോൺഗ്രസിൽ നിന്ന് രാജി വെച്ചു, പുതിയ പാർട്ടി ജമ്മു കശ്മീരിൽ രൂപീകരിക്കും!
ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീര്‍ സാധാരണ നിലയിലേക്ക് ഇതുവരെ മടങ്ങി എത്തിയിട്ടില്ല. പ്രത്യേക പദവി നീക്കം ചെയ്തതിന് ശേഷമുളള ആദ്യത്തെ തദ്ദേശ തിരഞ്ഞെടുപ്പ് മാര്‍ച്ചില്‍ നടക്കാനിരിക്കുകയാണ്. അതിനിടെ മുന്‍ കോണ്‍ഗ്രസ് മന്ത്രി ഉസ്മാന്‍ മജീദ് അടക്കമുളളവര്‍ ചേര്‍ന്ന് കശ്മീരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുളള നീക്കത്തിലാണ്. പിഡിപിയിലേയും നാഷണല്‍ കോണ്‍ഫറന്‍സിലേയും നേതാക്കളും പുതിയ
from Oneindia.in - thatsMalayalam News https://ift.tt/38TEwNG
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/38TEwNG
via IFTTT