ലൈഫ് മിഷന്‍ പദ്ധതി: 2 ലക്ഷം വീടുകള്‍ പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി, മൂന്നാം ഘട്ടത്തിന് തുടക്കം

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ രണ്ടു ലക്ഷം വീടുകൾ പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഈ മാസം 29 ന് നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്ത് സ്വന്തമായി വീടില്ലാത്ത മുഴുവന്‍ ആളുകള്‍ക്കും വീട് വെച്ച് നല്‍കുന്നതാണ് പദ്ധതി. ഇപ്പോഴും പലരും വീടിനായി കാത്തിരിക്കുന്നുണ്ട്. ഇതിനായി ലൈഫിന്‍റെ മൂന്നാം ഘട്ടം ആരംഭിച്ചു കഴിഞ്ഞു.

from Oneindia.in - thatsMalayalam News https://ift.tt/2STqx4E
via IFTTT
Next Post Previous Post