ഒരു ദിവസം രണ്ടുതവണ വില കൂടി; തിങ്കളാഴ്ച മാത്രം ഉയര്‍ന്നത് 520 രൂപ, സ്വര്‍ണം സര്‍വകാല റെക്കോഡില്‍
കൊച്ചി: സര്‍വകാല റെക്കോഡ് വിലയില്‍ സ്വര്‍ണം. പവന് 32000 രൂപയായി ഉയര്‍ന്നു. തിങ്കളാഴ്ച രണ്ട് തവണയാണ് വില വര്‍ധിച്ചത്. രാവിലെ 320 രൂപയും ഉച്ച കഴിഞ്ഞ് 200 രൂപയും വര്‍ധിച്ചു. ഒരു ദിവസം മാത്രം 520 രൂപ കൂടി. ഗ്രാമിന്റെ പുതിയ വില 4000 രൂപയാണ്. കഴിഞ്ഞ 20 ദിവസത്തിനിടെ 2080 രൂപയാണ് പവന് വര്‍ധിച്ചത്. {image-goldpricecopy-1575964594-1582541845.jpg
from Oneindia.in - thatsMalayalam News https://ift.tt/39XvPlx
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/39XvPlx
via IFTTT