പൗരത്വ നിയമം; തെരുവില്‍ ഏറ്റുമുട്ടി പ്രതിഷേധക്കാരും അനുകൂലികളും, ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു

ദില്ലി: പൗരത്വ നിമയത്തിനെതിരെ പ്രതിഷേധിക്കുന്നവരും നിയമത്തെ അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ദില്ലിയില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. വടക്ക് കിഴക്കന്‍ ദില്ലിയിലെ ഗോകുല്‍പുരിയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ദില്ലി പോലീസ് സേനയിലെ കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്. ഭജന്‍പുര, മൗജ്പുര്‍, ജാഫറാബാദ് തുടങ്ങിയ മേഖലകളിലാണ് തിങ്കളാഴ്ച വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. 24 മണിക്കൂറിനിടെ രണ്ടാമത്തെ സംഘര്‍ഷമാണ് മൗജ്പുരയില്‍ നടക്കുന്നത്. മോജ്പൂര്‍ മെട്രോ സ്റ്റേഷന്

from Oneindia.in - thatsMalayalam News https://ift.tt/32m4ln3
via IFTTT
Next Post Previous Post