ചായ് വാലയില്‍ നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള വളര്‍ച്ച, മോദിയിലാണ് ഇന്ത്യയുടെ സാധ്യതകളെന്ന് ട്രംപ്!!

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യാ സന്ദര്‍ശനത്തില്‍ വാനോളം പുകഴ്ത്തി ഡൊണാള്‍ഡ് ട്രംപ്. ചായ്‌വാലയില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലേക്കുള്ള മോദിയുടെ വളര്‍ച്ച തെളിയിക്കുന്നത് ഇന്ത്യയുടെ സാധ്യതകളാണെന്ന് ട്രംപ് പറഞ്ഞു. മോദിയുടെ എളിയ ജീവിതവും അവിടെ നിന്ന് അദ്ദേഹം രാഷ്ട്രീയ വിജയം നേടിയതും ട്രംപ് നമസ്‌തേ ട്രംപ് പരിപാടിയില്‍ സൂചിപ്പിക്കുകയും ചെയ്തു. മോദി ഗുജറാത്തിന്റെ മാത്രം അഭിമാനമല്ലെന്നും, കഠിനാധ്വാനത്തിന്റെ

from Oneindia.in - thatsMalayalam News https://ift.tt/3c66hV2
via IFTTT
Next Post Previous Post