ദില്ലിയിൽ രൂക്ഷമായി സംഘർഷം, അമിത് ഷാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ

ദില്ലി: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ദില്ലിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ രാജ്യതലസ്ഥാനത്ത് പൗരത്വ സമരത്തില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. സംഘര്‍ഷത്തില്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമാണ് ഈസ്റ്റ് ദില്ലിയില്‍ വെച്ച് പരസ്പരം ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ നിരവധി വീടുകളും കടകളും ഉള്‍പ്പെടെ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ദില്ലിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി

from Oneindia.in - thatsMalayalam News https://ift.tt/2VpmoXM
via IFTTT
Next Post Previous Post