കൊറോണ വൈറസ്; ഡയമണ്ട് പ്രിൻസസ് കപ്പലിൽ എട്ട് ഇന്ത്യക്കാർക്ക് വൈറസ് ബാധ

ദില്ലി: ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിൽ കൊറോണ ബാധിച്ച യാത്രക്കാരുടെ എണ്ണം എട്ടായെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രവീഷ് കുമാർ. 138 ഇന്ത്യക്കാരാണ് ഡയമണ്ട് പ്രിൻസസ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 132 പേർ കപ്പൽ ജീവനക്കാരും 6 പേർ യാത്രക്കാരുമാണ്. കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാർ ജപ്പാനിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് വിദേശകാര്യ മന്ത്രാലയം

from Oneindia.in - thatsMalayalam News https://ift.tt/37JiE67
via IFTTT
Next Post Previous Post