\"മറുപടി ലഭിക്കേണ്ടത് മോദിയില്‍ നിന്നും അമിത് ഷായില്‍ നിന്നും\": മധ്യപ്രദേശില്‍ സിഎഎ അനുകൂല പ്രചാരണം
ഭോപ്പാല്‍: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ വീടും തോറുമുള്ള പ്രചാരണവുമായി ബിജെപി. പൗരത്വ നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള സംശയങ്ങള്‍ക്ക് വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് നീക്കം. മധ്യപ്രദേശ് ന്യൂനപക്ഷ സെല്ലിന്റെ അംഗങ്ങളാണ് സംസ്ഥാനത്തെ വീടുകള്‍ തോറും കയറിയിറങ്ങി പൗരത്വ നിയമത്തിന് അനുകൂലമായ പ്രചാരണം നടത്തുന്നത്. മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ക്ക് നിയമഭേദഗതിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും ആശങ്കകളും അകറ്റുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ഉറുദുവിലുള്ള ലഘുലേഖയും
from Oneindia.in - thatsMalayalam News https://ift.tt/2VcDMPx
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2VcDMPx
via IFTTT