മലപ്പുറത്ത് കര്‍ഷകനെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മരണം സൂര്യതാപമെന്ന് സംശയം

മലപ്പുറം: മലപ്പുറം തിരുനാവായയില്‍ ഒരാളെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിയത്ത് സുധികുമാറിനെയാണ് (44) ദേഹമാസകലം പൊള്ളലേറ്റ് പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സൂര്യതാപമേറ്റാണ് സുധികുമാറിന്‍റെ മരണമെന്നാണ് സംശയം. അതേസമയം, മരണം സൂര്യാതപമേറ്റാണെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്ന് മലപ്പുറം ഡിഎംഒ അറിയിച്ചു. കൂടുതല്‍ വ്യക്തതയ്ക്കായി പോസ്റ്റ് മോര്‍ട്ട് റിപ്പോര്‍ട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാട്ടത്തിന് സ്ഥലം

from Oneindia.in - thatsMalayalam News https://ift.tt/3bQ16sp
via IFTTT
Next Post Previous Post