ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഒറ്റയ്ക്കല്ല... വന്‍ പ്രതിനിധി സംഘം, ഒപ്പം ഇവാന്‍കയും ജാരഡ് കുഷ്‌നറും!

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഒറ്റയ്ക്കല്ലെന്ന് റിപ്പോര്‍ട്ട്. ട്രംപിനൊപ്പം ഭാര്യ മെലാനിയ ഉണ്ടാവുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാല്‍ കുടുംബസമേതമാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. മകള്‍ ഇവാന്‍കയും മരുമകന്‍ ജാരഡ് കുഷ്‌നറും ട്രംപിനൊപ്പം ഇന്ത്യയിലെത്തും. അമേരിക്കയിലെ വലിയൊരു നയതന്ത്ര സംഘം തന്നെ അദ്ദേഹത്തിനൊപ്പമുണ്ടാവുമെന്നും സൂചനയുണ്ട്. ഇന്ത്യയും അമേരിക്കയും സന്ദര്‍ശനത്തെ അതീവ പ്രാധാന്യത്തോടെയാണ്

from Oneindia.in - thatsMalayalam News https://ift.tt/39WzWxZ
via IFTTT
Next Post Previous Post