കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ താഴെ വീഴും?കോണ്‍ഗ്രസ് നിലപാട് ഇങ്ങനെ.. ജെഡിഎസുമായി കൈകോര്‍ക്കുമോ?
ബെംഗളൂരു: പ്രായാധിക്യം ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്കെതിരെ ബിജെപിക്കുള്ളില്‍ പടയൊരുക്കം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രണ്ട് വിഭാഗമായി തിരിഞ്ഞ് വിമത നേതാക്കളുടെ നേതൃത്വത്തില്‍ യെഡിയൂരപ്പയെക്കെതിരെ പ്രത്യേകം യോഗം ചേര്‍ന്നിരുന്നു. അതിനിടെ പാര്‍ട്ടി നേതൃത്വത്തെ പോലും ഞെട്ടിച്ച് മുതിര്‍ന്ന ബിജെപി എംഎല്‍എ മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രാഹുലിനും സോണിയക്കും ഇന്ത്യന്‍
from Oneindia.in - thatsMalayalam News https://ift.tt/2ugtF11
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2ugtF11
via IFTTT