എബിവിപി വട്ടപ്പൂജ്യം; ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് വന്‍ വിജയം
കൊല്‍ക്കത്ത: കൊല്‍ക്കത്തിയിലെ ജാദവ്പൂര്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സംഘടനകള്‍ക്ക് വന്‍ വിജയം. 12 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റില്‍ ഇടത് സംഘടനകള്‍ വിജയം നേടി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയനിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ആർട്സ് ഫാക്കൽറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ, ഫാക്കൽറ്റി ഓഫ് എന്‍ജിനീയറിങ് ആൻഡ് ടെക്‌നോളജി സ്റ്റുഡന്റ്‌സ് യൂണിയൻ, സയൻസ്
from Oneindia.in - thatsMalayalam News https://ift.tt/2vVqv37
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2vVqv37
via IFTTT