നിരീക്ഷണത്തിലിരിക്കെ മുങ്ങുന്നവർക്ക് ഇരുട്ടടി: മായാത്ത മഷി ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി

ദില്ലി: ഹോം ക്വാറന്റൈനിലുള്ളവരുടെ കൈകളിൽ സീൽ പതിക്കാൻ മായാത്ത മഷി ഉപയോഗിക്കാൻ അനുമതി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നിർദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്ന സംഭവങ്ങൾ വ്യാപകമായി വർധിച്ചതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ വിഷയത്തിൽ ഇടപെടുകയും മഷി ഉപയോഗിക്കാൻ ചട്ടങ്ങളോടെ അനുമതി നൽകുകയും ചെയ്തിട്ടുള്ളത്. ഒരു വ്യക്തിയുടേയും ഇടതുകയ്യിലോ വിരലിലോ ഒരു തരത്തിലും സീൽ

from Oneindia.in - thatsMalayalam News https://ift.tt/2xjCubD
via IFTTT
Next Post Previous Post