കൊറോണ വൈറസ്: വീട് ആശുപത്രിയാക്കാന്‍ തയ്യാറാണെന്നറിയിച്ച് കമല്‍ ഹാസന്‍

ചെന്നൈ: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുകയാണ്. രാജ്യത്ത് ഇതുവരേയും 587 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനകം തന്നെ രോഗം ബാധിച്ച് 12 പേര്‍ മരണപ്പെടുകയും ചെയ്തു. ഈ നിര്‍ണ്ണായക സാഹചര്യത്തില്‍ തന്റെ മുന്‍ വീട് താല്‍ക്കാലിക ആശുപത്രിയാക്കാന്‍ തയ്യാറാണെന്നറിയിച്ചുകൊണ്ട് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹസ്സന്‍ രംഗത്തെത്തി. സര്‍ക്കാര്‍ അനുമതി നല്‍കുകയാണെങ്കില്‍ തന്റെ പാര്‍ട്ടിയിലെ

from Oneindia.in - thatsMalayalam News https://ift.tt/33KF8TP
via IFTTT
Next Post Previous Post