20 ലക്ഷം കോടിയുടെ പാക്കേജ് സമൂഹത്തിന്‍റെ സമഗ്ര വികസനത്തിനെന്ന് നിര്‍മ്മല സീതാരാമന്‍
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചി 20 ലക്ഷം കോടിയുടെ പാക്കേജ് സമൂഹത്തിന്‍റ സമഗ്രവികസനത്തിനെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സമൂഹത്തിന്റെ വിവിധ മേഖലകളെ കുറിച്ച് പഠിച്ചതിന് ശേഷമുള്ള പാക്കേജാണിത്. പാക്കേജ് തയ്യാറാക്കുന്നതിനായി ഏഴ് മേഖലകളിലായി ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്ക് ശേഷം സ്വയം പര്യാപ്ത, സ്വയം ആര്‍ജിത ഭാരതമാണ് ലക്ഷ്യമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. സാമ്പത്തിക
from Oneindia.in - thatsMalayalam News https://ift.tt/2Z7aTGF
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Z7aTGF
via IFTTT