കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്; ഒരു മുതിര്‍ന്ന നേതാവും; മഹാരാഷ്ട്രയിലും രാഷ്ട്രീയ അട്ടിമറി!

മുംബൈ: മഹാരാഷ്ട്ര നിയമ നിര്‍മ്മാണ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ് ഈ മാസം 21 ന്. 9 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് ഭരണ പക്ഷമായ മഹാവിഘാസ് അഘാഡി സംഖ്യവും ബിജെപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. മഹാവികാസ് അഘാഡി സംഖ്യത്തില്‍ എന്‍സിപിയും ശിവസേനയും രണ്ട് സീറ്റിലും കോണ്‍ഗ്രസ് ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. ബിജെപി നാല് സീറ്റിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.

from Oneindia.in - thatsMalayalam News https://ift.tt/2T2tzDg
via IFTTT
Next Post Previous Post