പൊട്ടിത്തെറിച്ച് ട്രംപ്, വാര്‍ത്താസമ്മേളനം നിര്‍ത്തി, മാധ്യമപ്രവര്‍ത്തകയോട് തട്ടിക്കയറി, കാരണം ഇതാണ്
വാഷിംഗ്ടണ്‍: കൊറോണ വൈറസ് വിശദാംശങ്ങള്‍ സംസാരിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഡൊണാള്‍ഡ് ട്രംപ്. ഏഷ്യന്‍ അമേരിക്കന്‍ റിപ്പോര്‍ട്ടര്‍ ചോദിച്ച ഒരു ചോദ്യം ട്രംപിനെ ചൊടിപ്പിച്ചിരിക്കുകയാണ്. വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു. അദ്ദേഹം. ഇത്രയേറെ മരണനിരക്ക് ഉണ്ടായിട്ടും എന്തുകൊണ്ടാണ് യുഎസ് മറ്റ് രാജ്യങ്ങളേക്കാള്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ട്രംപ് അവകാശപ്പെടുന്നതെന്നാണ് സിബിഎസ് ന്യൂസിന്റെ റിപ്പോര്‍ട്ടറായ വെയിജിയ ജിയാംഗ് ചോദിച്ചത്. ഏറ്റവും കൂടുതല്‍
from Oneindia.in - thatsMalayalam News https://ift.tt/2YYrjRC
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2YYrjRC
via IFTTT