സ്വയംപര്യാപ്ത ഇന്ത്യ അഞ്ച് തൂണുകളിൽ ആകണമെന്ന് പ്രധാനമന്ത്രി! അവ ഏതൊക്കെയെന്നറിയാം

ദില്ലി: കൊവിഡ് പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സ്വയം പര്യാപ്തമാകുന്നതിനെ കുറിച്ച് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് നമുക്ക് സ്രോതസ്സുകളുണ്ട്, കരുത്തുണ്ട്. ലോകത്തെ ഏറ്റവും മികച്ച വൈദഗ്ധ്യങ്ങള്‍ നമുക്കുണ്ട്. നമ്മള്‍ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളുണ്ടാക്കും. നമ്മുടെ ഗുണനിലവാരം മെച്ചപ്പെടുത്തും. വിതരണ ശൃംഖലയെ നമ്മള്‍ ആധുനികവല്‍ക്കരിക്കുമെന്നും അതിന് നമുക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒന്നും അസാധ്യമായിട്ടില്ല. നമ്മുടെ തീരുമാനം

from Oneindia.in - thatsMalayalam News https://ift.tt/2LoBiYc
via IFTTT
Next Post Previous Post