സിന്ധ്യ അനുകൂലികളെ പറപ്പിക്കാൻ കോൺഗ്രസ്! നേതാക്കൾക്ക് അന്ത്യശാസനം, മൂന്ന് ദിവസത്തെ സമയം!

ഭോപ്പാല്‍: മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണായകമാണ്. പാര്‍ട്ടിയെ ചതിച്ച ജ്യോതിരാദിത്യ സിന്ധ്യയേയും 22 എംഎല്‍എമാരെയും ഒരു പാഠം പഠിപ്പിക്കാനും അധികാരം തിരിച്ച് പിടിക്കാനുമുളള അവസരമാണ് കോണ്‍ഗ്രസിനത്. അതിനിടെ പാര്‍ട്ടിക്കുളളിലെ സിന്ധ്യ അനുകൂലികള്‍ കോണ്‍ഗ്രസിന് തലവേദനയാവുകയാണ്. ഇത്തരം നേതാക്കള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം അന്ത്യശാസനം നല്‍കിക്കഴിഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

from Oneindia.in - thatsMalayalam News https://ift.tt/3bwyrXU
via IFTTT
Next Post Previous Post