കൊറോണ വൈറസിന് ആയുർവേദ ചികിത്സ? ഒരാഴ്ചയ്ക്കുള്ളിൽ നാല് ആയുർവേദ മരുന്നുകൾ പരീക്ഷിക്കും..
ദില്ലി: രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുമ്പോൾ ആയുർവേദ മരുന്ന് പരീക്ഷിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കൊറോണ വൈറസ് ചികിത്സയ്ക്കായി ഒരാഴ്ചക്കകം നാല് പരമ്പരാഗത ആയുർവേദ മരുന്നുകൾ പരീക്ഷിക്കുമെന്ന് ആയുഷ് സഹമന്ത്രി ശ്രീപദ് വൈ നായിക്കാണ് അറിയിച്ചത്. ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോ എന്നിവയാണ് പരമ്പരാഗത ചികിത്സാ രീതികളിൽ ഉൾപ്പെടുന്നത്. മതമോ നിറമോ രാഷ്ട്രീയമോ നോക്കാതെ കാവലായി നിൽക്കുന്ന സുരേഷേട്ടൻ,
from Oneindia.in - thatsMalayalam News https://ift.tt/3dKlUl7
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3dKlUl7
via IFTTT