മതമോ നിറമോ രാഷ്ട്രീയമോ നോക്കാതെ കാവലായി നിൽക്കുന്ന സുരേഷേട്ടൻ, നന്മ തൊട്ടറിഞ്ഞ ഒരു നിമിഷം; കുറിപ്പ്

നടനും എംപിയുമായ സുരേഷ് ഗോപിയെ പ്രശംസിച്ച് നടന്‍ ജെയ്‌സ് ജോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. ഒരു സൂപ്പര്‍സ്റ്റാര്‍, ഒരു എംപി എന്നതിലുപരി സുരേഷ് ഗോപി എന്ന മനുഷ്യന്റെ നന്മ ഞാന്‍ ഒരുപാട് കേട്ടറിഞ്ഞിരുന്നു, പക്ഷെ അദ്ദേഹത്തിന്റെ നന്മ തൊട്ടറിഞ്ഞ ഒരു നിമിഷത്തെ പറ്റിയുള്ളതാണ് ഈ കുറിപ്പെന്ന് ജെയ്‌സ് ജോസ് പറയുന്നു. സംസ്ഥാനമോ, മതമോ, നിറമോ,

from Oneindia.in - thatsMalayalam News https://ift.tt/2WTtAL8
via IFTTT
Next Post Previous Post