ഈ ദൈവങ്ങളെ സീസണ്‍ വരുമ്പോള്‍ മാത്രം ആരാധിക്കരുത്, ഒരു എളിയ ഭക്തന്റെ അപേക്ഷയാണ്; കുറിപ്പ്

തിരുവനന്തപുരം: ഇന്നാണ് ലോക നഴ്‌സ് ദിനം. ആധുനിക നഴ്‌സിങിന് അടിത്തറ പാകിയ ഫ്‌ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജന്മദിനമാണ് ലോക നഴ്‌സസ് ദിനമായി ആചരിക്കുന്നത്.ലോകം നഴ്‌സസ് ദിനം ആചരിക്കുമ്പോഴും മഹാമാരിക്കെതിരയുള്ള പോരാട്ടത്തില്‍ മുഴുകിയിരിക്കുകയാണ് അവര്‍. അതിജീവനത്തിനായി ലോകം കഷ്ടപ്പെടുമ്പോള്‍ തങ്ങളുടെ ബുദ്ധിമുട്ടികളും ദുരിതങ്ങളും മറന്ന് മാനവരാശിയുടെ ക്ഷേമത്തിനായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് അവര്‍ ഓരോരുത്തരും. ലോകം ഇന്ന് നഴ്‌സ് ദിനം ആചരിക്കുമ്പോള്‍

from Oneindia.in - thatsMalayalam News https://ift.tt/35UVNFC
via IFTTT
Next Post Previous Post