കോണ്‍ഗ്രസിന് പുതിയ സംഘടന വരുന്നു; ദേശീയതലത്തില്‍, കേരളം മാതൃകയാക്കി നീക്കം, ലക്ഷ്യം ഇതാണ്
ദില്ലി: പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഏതൊരു പാര്‍ട്ടിയും പുതിയ ഘടകങ്ങള്‍ക്ക് രൂപം നല്‍കുക. ഘട്ടങ്ങളായിട്ടാണ് എല്ലാ പാര്‍ട്ടികളിലും പുതിയ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഘടകങ്ങള്‍ രൂപീകരിച്ചിട്ടുള്ളത്. എല്ലാ പാര്‍ട്ടികള്‍ക്കും കുട്ടികള്‍, യുവാക്കള്‍, സ്ത്രീകള്‍, തൊഴിലാളികള്‍ തുടങ്ങി ഏത് ഗണത്തില്‍പ്പെട്ടവരെയും കൂടെ നിര്‍ത്താന്‍ സംഘടനാ സംവിധാനമുണ്ട്. എന്നാല്‍ രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പോരായ്മ ഇവിടെയായിരുന്നു.
from Oneindia.in - thatsMalayalam News https://ift.tt/2WTla6k
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2WTla6k
via IFTTT