ഇടവും വലവും വില്ലന്‍മാര്‍, ഗതികിട്ടാതെ നിതീഷ്, ബീഹാറില്‍ മുഖ്യമന്ത്രി മാറും, ഗെയിമുമായി കോണ്‍ഗ്രസ്!!
പട്‌ന: കോവിഡ് കാലത്ത് ബീഹാറില്‍ ചിതറി തെറിച്ച് എന്‍ഡിഎ. നിതീഷ് കുമാറിന്റെ ദൗര്‍ബല്യം ശക്തമായി തുറന്ന് കാണിക്കുകയാണ് എന്‍ഡിഎയിലെ പ്രധാന കക്ഷികളായ ബിജെപിയും എല്‍ജെപിയും. ഇവര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മാറ്റുന്നതിനായുള്ള ഒരുക്കങ്ങള്‍ നിതീഷ് അറിയാതെ നടത്തുകയാണ്. ചിരാഗ് പാസ്വാനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. നിതീഷിനെ ഇത്രയും കാലം പിന്തുണച്ചിരുന്ന ബിജെപിയുടെ സുശീല്‍ കുമാര്‍ മോദി പാര്‍ട്ടിയില്‍
from Oneindia.in - thatsMalayalam News https://ift.tt/3dxUaQy
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3dxUaQy
via IFTTT