എയര്‍ ഇന്ത്യയിൽ 100 ശതമാനം വിദേശ നിക്ഷേപം; എഫ്ഡിഐ ചട്ടങ്ങളിൽ മാറ്റം വരുത്തി

ദില്ലി; പ്രവാസി ഇന്ത്യക്കാർക്ക് (എൻ‌ആർ‌ഐ) എയർ ഇന്ത്യയിൽ 100 ശതമാനം ഓഹരിയും സ്വന്തമാക്കാൻ അനുവദിക്കുന്ന നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി (എഫ്ഡിഐ) ചട്ടങ്ങളിൽ മാറ്റം വരുത്തി ധനമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഭേദഗതി വരുത്തുന്നതോടെ എയർ ഇന്ത്യയിലും മറ്റ് എയർലൈൻ സർവ്വീസുകളിലേത് പോലെ തന്നെ വിദേശ നിക്ഷേപം സാധ്യമാകും. 1937 ലെ എയർക്രാഫ്റ്റ് നിയമങ്ങൾ അനുസരിച്ച് ഗണ്യമായ ഉടമസ്ഥാവകാശവും

from Oneindia.in - thatsMalayalam News https://ift.tt/307G4Bx
via IFTTT
Next Post Previous Post