വഴിയേ പോകുന്നവനൊന്നും സീറ്റുണ്ടായില്ല... ബംഗാളില്‍ പികെ തീരുമാനിക്കും, തൃണമൂലിന്റെ മാറ്റം!!
കൊല്‍ക്കത്ത: ബംഗാളില്‍ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ പിടിമുറുക്കി പ്രശാന്ത് കിഷോര്‍. ഇനി പാര്‍ട്ടിയില്‍ വരുന്നവനും പോവുന്നവനുമൊന്നും ടിക്കറ്റ് നല്‍കുന്ന സമ്പ്രദായം ഉണ്ടാവില്ലെന്നാണ് സൂചന. സിറ്റിംഗ് എംഎല്‍എമാരുടെ സ്ഥാനാര്‍ത്ഥിത്വം പോലും ഉറപ്പില്ലാത്ത അവസ്ഥയാണ്. പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെ ടീമും ടിക്കറ്റ് വിതരണത്തില്‍ അവസാന വാക്കായിരിക്കുമെന്ന് തൃണമൂല്‍ നേതാക്കള്‍ പറയുന്നു. പാര്‍ട്ടിയില്‍ അടുത്തിടെ നടന്ന മാറ്റങ്ങളെല്ലാം
from Oneindia.in - thatsMalayalam News https://ift.tt/2P6IwSF
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2P6IwSF
via IFTTT