വീചാറ്റിനുള്ള വിലക്കിൽ തുറന്നടിച്ച് ചൈന: തെറ്റുതിരുത്താൻ ഇന്ത്യയ്ക്ക് ആഹ്വാനം, പ്രതിഷേധം..

ദില്ലി: ഇന്ത്യയുടെ ചൈനീസ് ആപ്പുകളുടെ നിരോധനത്തിനെതിരെ പ്രതിഷേധവുമായി ചൈന. ഇന്ത്യ തെറ്റ് തിരുത്തണമെന്ന മുന്നറിയിപ്പുമായാണ് ചൈന രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യയുടെ ചൈനീസ് ആപ്പുകൾക്കുള്ള നിരോധനം മനപ്പൂർവ്വമായ ഇടപെടലാണെന്നും ചൈനീസ് ബിസിനസുകളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. ചൈനീസ് ആപ്ലിക്കേഷനുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന 130 കോടി ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷയെ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും കേന്ദ്രസര്‍ക്കാറിന്റെ

from Oneindia.in - thatsMalayalam News https://ift.tt/2Parm6p
via IFTTT
Next Post Previous Post