മുന്‍ പ്രധാനമന്ത്രിയ്ക്ക് 22 വര്‍ഷം തടവ്; കോടികള്‍ സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയ വിരുതന്‍

കോലാലംപുര്‍: മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാക്കിന് കോടതി മൊത്തം 22 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. അഴിമതി കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ആണ് ശിക്ഷാ വിധി. 2009 മുതല്‍ 2018 വരെ മലേഷ്യയുടെ പ്രധാനമന്ത്രിയായിരുന്നു നജീബ് റസാക്ക്. മലേഷ്യയുടെ രാഷ്ട്രീയത്തിലെ ഏറ്റവും നിര്‍ണായക സ്ഥാനമുള്ള യുഎംഎന്‍ഒ പാര്‍ട്ടിയേയും ഈ കേസ് പിടിച്ചുകുലിക്കിയിരിക്കുകയാണ്. സ്വാതന്ത്ര്യം കിട്ടിയതിന്

from Oneindia.in - thatsMalayalam News https://ift.tt/3jNqkvm
via IFTTT
Next Post Previous Post