സംസ്ഥാനത്ത് 486 ഹോട്ട്‌സ്‌പോട്ടുകള്‍; ഇന്ന് പുതുതായി 17 പ്രദേശങ്ങള്‍ കൂടി പട്ടികയില്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി 17 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 6, 7), കുന്നുമ്മല്‍ (1, 2, 3, 9, 11, 12, 13), ഫറോഖ് മുന്‍സിപ്പാലിറ്റി (15), ചെറുവണ്ണൂര്‍ (7), കുറ്റ്യാടി (4, 5), കണ്ണൂര്‍ ജില്ലയിലെ പായം (12), പടിയൂര്‍ (12), ഉദയഗിരി (6),

from Oneindia.in - thatsMalayalam News https://ift.tt/30Z0SdB
via IFTTT
Next Post Previous Post