രാഹുല്‍ ഗാന്ധിയിലൂന്നി കോണ്‍ഗ്രസില്‍ ചൂടൻ ചര്‍ച്ച! പിടി തരാതെ ആർജി, യുവനേതാവ് മതിയെന്ന് ക്യാപ്റ്റൻ!

ദില്ലി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി മറന്ന് ദേശീയ രാഷ്ട്രീയത്തില്‍ തിരിച്ച് വരവിന് ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. കൊവിഡും ചൈനയുമായുളള അതിര്‍ത്തി തര്‍ക്കവുമെല്ലാം കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ കോണ്‍ഗ്രസ് ഉപയോഗിക്കുന്നു. എന്നാല്‍ നേതൃത്വത്തില്‍ ഒരു മുഴുവന്‍ സമയ നേതാവില്ല എന്നുളളത് നിർണായക ഘട്ടങ്ങളിൽ തീരുമാനമെടുക്കലിനെയടക്കം കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് പാര്‍ട്ടിക്കുളളില്‍ തന്നെയുളള വിലയിരുത്തല്‍. ഇടക്കാല അധ്യക്ഷയായ സോണിയാ ഗാന്ധിയുടെ കാലാവധി

from Oneindia.in - thatsMalayalam News https://ift.tt/3g8Lzpp
via IFTTT
Next Post Previous Post