തഹ്ലീഖ വീണ്ടും ഗര്‍ഭിണിയായി!!! ചത്ത കുഞ്ഞിനെ 17 ദിവസം കൂടെചേര്‍ത്ത് ആയിരം മൈൽ നീന്തിയവള്‍... ആരാണവൾ?
വാഷിങ്ടണ്‍: തഹ്ലീഖ വീണ്ടും ഗര്‍ഭിണിയായി എന്ന് കേള്‍ക്കുമ്പോള്‍, അതില്‍ എന്താണിത്ര വലിയ കാര്യം എന്നായിരിക്കും മിക്കവരും ആലോചിക്കുക. അതിലെ കാര്യം അറിയണമെങ്കില്‍ ആദ്യം തഹ്ലീഖ ആരാണ് എന്നറിയണം എന്താണ് അവളുടെ പ്രത്യേകത എന്നും അറിയണം! അവള്‍ ഒരു മനുഷ്യ സ്ത്രീയേ അല്ല. ഒരു കൊലയാളി തിമിംഗലം ആണ്. എന്നാല്‍ മാതൃത്വത്തിന്റെ കാര്യത്തില്‍ ഏതൊരു മനുഷ്യ സ്ത്രീയേയും കൊലയാളി
from Oneindia.in - thatsMalayalam News https://ift.tt/3385L6X
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3385L6X
via IFTTT