കോണ്‍ഗ്രസ് അനുഭവിക്കുന്നത് കര്‍മഫലം; ആഞ്ഞടിച്ച് കുമാരസ്വാമി; ചെയ്തത് ഓര്‍മയില്ലേ...

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായ ജെഡിഎസ് നേതാവാണ് എച്ച്ഡി കുമാരസ്വാമി. എന്നാല്‍ കാലാവധി തീരും മുമ്പ് കുമാരസ്വാമി സര്‍ക്കാര്‍ വീണു. ബിജെപി നടത്തിയ കുതിരക്കച്ചവടത്തില്‍ കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും എംഎല്‍എമാര്‍ മറുകണ്ടം ചാടി. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരും ഇപ്പോള്‍ പ്രതിസന്ധി നേരിടുകയാണ്. ഈ ഘട്ടത്തിലാണ് കോണ്‍ഗ്രസ് ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. എന്നാല്‍ ഈ പ്രചാരണം

from Oneindia.in - thatsMalayalam News https://ift.tt/2X36e6M
via IFTTT
Next Post Previous Post