പെരുന്നാള്‍ നമസ്‌കാരത്തിന് പരമാവധി 100 പേര്‍ക്ക് അനുമതി- മുഖ്യമന്ത്രി
തിരുവനന്തപുരം: ബലിപെരുന്നാള്‍ നമസ്‌കാരത്തിന് പള്ളികളില്‍ പരമാവധി 100 പേര്‍ക്കാണ് അനുമതിയുണ്ടാകുക എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗ വ്യാപന സാധ്യത ഇല്ലാതാക്കുന്നതിന്റെ ഭാഗമായിട്ടാണിത്. നൂറു പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന പള്ളികളില്‍ അങ്ങനെ അനുവദിക്കും. അല്ലാത്ത പള്ളികളില്‍ സൗകര്യത്തിന് അനുസരിച്ച് കുറച്ചു പേരെ മാത്രമേ ആരാധന നടത്താന്‍ അനുവദിക്കൂ എന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഈദ്ഗാഹുകളില്‍ ഇത്തവണ
from Oneindia.in - thatsMalayalam News https://ift.tt/309lfFK
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/309lfFK
via IFTTT