‘‘മുഖ്യമന്ത്രിയുടെ ഓഫീസിനു ജാഗ്രതക്കുറവ്: സിപിഎം’’; മനോരമ വാർത്ത പച്ചക്കളളമെന്ന് സിപിഎം
തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിലെ ചർച്ചയെ കുറിച്ചുളള മനോരമ വാർത്ത തളളി പാർട്ടി രംഗത്ത്. മുഖ്യമന്ത്രിയുടെ ഓഫീസിന് ജാഗ്രതക്കുറവ് സംഭവിച്ചും എന്ന് പൊളിറ്റ്‌ബ്യൂറോ വിലയിരുത്തിയെന്ന വാർത്ത പച്ചക്കളളമാണെന്ന് സിപിഎം കുറ്റപ്പെടുത്തി. പാർടി അന്വേഷണത്തിനുശേഷം വിശദപരിശോധന എന്നതും തെറ്റാണെന്നും പാർടി ഒരുവിധ അന്വേഷണത്തിനും തീരുമാനിച്ചിട്ടില്ലെന്നും സിപിഎം. ''മുഖ്യമന്ത്രിയുടെ ഓഫീസിനു ജാഗ്രതക്കുറവ്: സിപിഎം'' എന്ന തലക്കെട്ടിൽ
from Oneindia.in - thatsMalayalam News https://ift.tt/3fabBaa
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3fabBaa
via IFTTT