ടിപ്പു സുല്‍ത്താന്‍, ഭരണഘടന, പ്രവാചകന്‍... എല്ലാം വെട്ടിമാറ്റി കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു: ബിജെപി അധികാരത്തിലെത്തിയ വേളയില്‍ ടിപ്പു ജയന്തി നിര്‍ത്തിവച്ചതായിരുന്നു മാസങ്ങള്‍ക്ക് മുമ്പുള്ള വാര്‍ത്ത. എന്നാല്‍ ഇപ്പോള്‍ സ്‌കൂള്‍ പാഠപുസ്തകത്തില്‍ നിന്ന് ടിപ്പുവിന്റെതായുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. മൈസൂര്‍ ഭരണാധികാരികളായിരുന്ന ടിപ്പു സുല്‍ത്താന്‍, പിതാവ് ഹൈദര്‍ അലി, പ്രവാചകന്‍ മുഹമ്മദ്, ഇന്ത്യന്‍ ഭരണഘടന എന്നീ ഭാഗങ്ങള്‍ 11 ാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് നീക്കി.
from Oneindia.in - thatsMalayalam News https://ift.tt/2X5hfUR
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2X5hfUR
via IFTTT