തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലെ 90 പേര്‍ക്ക് കൊവിഡ്; കനത്ത ആശങ്ക

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് ആശങ്ക തുടരുന്നു. പ്രധാന വ്യവസായ നഗരമായ മേനംകുളം കിന്‍ഫ്ര പാര്‍ക്കിലെ 90 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 300 ജീവനക്കാരില്‍ ഇന്നലേയും ഇന്നുമായി നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് കൊവിഡ് രോഗമുള്ളതായി കണ്ടെത്തിയത്. ഇത് വലിയ ഭീതിയുണ്ടാക്കുകയാണ്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെയെല്ലാം

from Oneindia.in - thatsMalayalam News https://ift.tt/2X5k48J
via IFTTT
Next Post Previous Post