മന്ത്രി കടകംപളളി സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ! ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊവിഡ്!
തിരുവനന്തപുരം: ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവായതോടെയാണ് മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. മന്ത്രി കടകംപളളി സുരേന്ദ്രൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്: '' ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തിൽ പോകുകയാണ്.
from Oneindia.in - thatsMalayalam News https://ift.tt/2EuAfpx
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2EuAfpx
via IFTTT