മഹാരാഷ്ട്രയില്‍ വന്‍ ട്വിസ്റ്റ്: 'ശിവസേനയും ബിജെപിയും ഒന്നിക്കും', കേന്ദ്രം ആവശ്യപ്പെട്ടു
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ ചിത്രം മാറുകയാണോ? ശിവസേനയുമായി ബിജെപി വീണ്ടും സഖ്യമുണ്ടാക്കുമെന്ന് സൂചന. ബിജെപിയും ശിവസേനയുമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ മികച്ച മുന്നേറ്റം നടത്തിയത്. പിന്നീട് മുഖ്യമന്ത്രി പദവിയെ ചൊല്ലി ഉടക്കുകയായിരുന്നു. തുടര്‍ന്നാണ് എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തിലേക്ക് ശിവസേന എത്തിയതും ഉദ്ധവ് താക്കറെ മുഖ്യമന്ത്രി ആയതും. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറുകയാണ്. കേന്ദ്ര നേതൃത്വം വ്യക്തമായ
from Oneindia.in - thatsMalayalam News https://ift.tt/305LfC1
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/305LfC1
via IFTTT