സ്വർണ്ണക്കടത്ത്: പിണറായിക്കായി ബിജെപി കേന്ദ്രനേതൃത്വം ഇടപെടുന്നുവെന്ന്, പ്രതികരിച്ച് പിപി മുകുന്ദൻ
തിരുവനന്തപുരം: വിവാദ സ്വര്‍ണ്ണക്കടത്ത് കേസില്‍ പിണറായി വിജയനെ രക്ഷിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നുവെന്ന പ്രചാരണത്തില്‍ പ്രതികരിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍. ദേശീയ തലത്തിലെ നേതാക്കളുടെ പേരുകള്‍ പോലും ഇതിലേക്ക് വലിച്ചിഴക്കപ്പെടുന്നതായി പിപി മുകുന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. ബിജെപിയുടെ മാത്രമല്ല മുഴുവന്‍ സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെയും വിശ്വാസ്യത ഇവിടെ ചോദ്യം ചെയ്യപ്പെടുന്നുവെന്നും തെറ്റായ പ്രചാരണം നടത്തുന്നതിനെ ഫലപ്രദമായി നേരിടണമെന്നും പിപി മുകുന്ദന്‍ പ്രതികരിച്ചു.
from Oneindia.in - thatsMalayalam News https://ift.tt/39CPUyy
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/39CPUyy
via IFTTT