ഷോപ്പിംഗ് മാളുകളിൽ കയറണോ? ഇനി മണത്തറിയാം, കൊവിഡ് പരിശോധനയ്ക്ക് പുതിയ മാർഗ്ഗം നിർദേശിച്ച് മേയർ
ബെംഗളൂരു: കൊറോണ വൈറസ് വ്യാപനത്തോടെ ഷോപ്പിംഗ് മാളുകളിലും സൂപ്പർമാക്കറ്റിലും ആളുകൾ കൂട്ടമായെത്തുന്ന എല്ലായിടങ്ങളിലും ശരീര താപനില പരിശോധിക്കുന്നതിനായി തെർമൽ സ്കാനറുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ആളുകളുടെ ഗന്ധങ്ങൾ തിരിച്ചറിയാനുള്ള ശേഷി പരിശോധിച്ച് ഷോപ്പിംഗ് മാളുകളിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്ന സംവിധാനം ഒരുങ്ങിയേക്കുമെന്നാണ് സൂചന. രോഗം ബാധിച്ച ഒരാളെ കണ്ടെത്തുന്നതിന് വേണ്ടി അയാൾക്ക് ഗന്ധങ്ങൾ തിരിച്ചറിയാനുള്ള ശേഷി പരിശോധിച്ചാൽ മതിയെന്നാണ് ബെംഗളുരു
from Oneindia.in - thatsMalayalam News https://ift.tt/3hM37b7
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3hM37b7
via IFTTT