കാരെന്‍ എന്ന് പേരെങ്കില്‍ സൗജന്യ പിസ്സ!!! ഒടുവില്‍ മാപ്പ് പറഞ്ഞ് ഡൊമിനോസ്... കാരണം മറ്റൊന്ന്
വെല്ലിങ്ടണ്‍ (ന്യൂസിലാന്‍ഡ്): ലോകത്തിലെ ഒന്നാം നമ്പര്‍ പിസ നിര്‍മാതാക്കളാണ് ഡോമിനോസ്. ഇങ്ങ് നമ്മുടെ കൊച്ചുകേരളത്തിലും ഉണ്ട് ഡോമിനോസ് പിസ. ഇടയ്ക്കിടെ നല്ല നല്ല ഓഫറുകളും ഇവര്‍ മുന്നോട്ടുവയ്ക്കാറുണ്ട്. ന്യൂസിലാന്‍ഡിലും ഡോമിനോസ് ഒരു ഓഫര്‍ മുന്നോട്ട് വച്ചു. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ അവര്‍ക്ക് ആ ഓഫര്‍ പിന്‍വലിക്കേണ്ടി വന്നു. മാത്രമല്ല, ഫേസ്ബുക്കില്‍ മാപ്പ് പറയേണ്ടിയും വന്നു. ഇത്രയും
from Oneindia.in - thatsMalayalam News https://ift.tt/33bm1nU
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/33bm1nU
via IFTTT