'അവരെന്ന നിശബ്ദരാക്കാൻ ശ്രമിച്ചു, ബോണ്ട് ഒപ്പിട്ടാൽ മോചനം'; വെളിപ്പെടുത്തി ഒമർ അബ്ദുള്ള

ശ്രീനഗർ; സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികളിൽ ഇടപെടില്ലെന്ന് എഴുതി നൽകുകയാണെങ്കിൽ ഉടൻ മോചിപ്പിക്കാമെന്ന് ഭരണകുടം വാഗ്ദാനം ചെയ്തിരുന്നതായി കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. എന്നാൽ ഈ വാഗ്ദാനം താൻ തള്ളിക്കളഞ്ഞുവെന്നും ഒമർ പറഞ്ഞു. ദി വയറിന് നൽകിയ അഭിമുഖത്തിലാണ് തടവ് കാലത്തെ ജീവിതത്തെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും ഒമർ പ്രതികരിച്ചത്. കേന്ദ്രസർക്കാർ ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ ഓഗസ്റ്റ്

from Oneindia.in - thatsMalayalam News https://ift.tt/2X9FTnB
via IFTTT
Next Post Previous Post